Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ അവകാശപത്രം ?

Aമാഗ്നാകാർട്ടാ

Bഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ്

Cബിൽ ഓഫ് റൈറ്റ്‌സ്

Dഫ്രഞ്ച് ഭരണഘടന

Answer:

A. മാഗ്നാകാർട്ടാ

Read Explanation:

മാഗ്നാകാർട്ടാ

  • മാഗ്നാകാർട്ടാ ഒപ്പുവെച്ചത് 1215 ജൂൺ 15ന് റണ്ണിമീഡ് എന്ന സ്ഥലത്തുവെച്ചായിരു
  • ലോകത്തിലെ ആദ്യത്തെ അവകാശപത്രമാണ് മാഗ്നാകാർട്ടാ.
  • ഇതിൽ ഒപ്പുവെച്ച ഇംഗ്ലീഷ് ഭരണാധികാരി - ജോൺ രാജാവ്

Related Questions:

"അന്ത്യ അത്താഴം" എന്ന വിശ്വവിഖ്യാതമായ ചിത്രം വരച്ചത് ?
ക്രൈസ്തവസഭ കത്തോലിക്ക സഭയെന്നും പ്രൊട്ടസ്റ്റന്റ് സഭ എന്നും രണ്ടായി പിരിയാൻ കാരണമായ സംഭവം ?
വിക്ടർ ഹ്യൂഗോവിന്റെ പ്രസിദ്ധകൃതി ഏത് ?
ഒരു കൃതിക്ക് പല അർത്ഥതലങ്ങൾ ഉണ്ടാകുമെന്നും അതിനാൽ ഒരു കൃതിയെ പലതരത്തിൽ വായിക്കാമെന്നും ഉള്ള വാദഗതികളാണ് ......................... എന്ന പേരിലറിയപ്പെടുന്നത്.
ഇസ്ലാമിക വർഷത്തിന്റെ ആരംഭം ?