App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ "ഓം" ആകൃതിയിൽ ഉള്ള ക്ഷേത്രം നിർമ്മിച്ചത് എവിടെയാണ് ?

Aപുരി

Bപാലി

Cഅക്ഷർധാം

Dആംഗലേശ്വർ

Answer:

B. പാലി

Read Explanation:

• രാജസ്ഥാനിൽ ആണ് പാലി സ്ഥിതി ചെയ്യുന്നത് • "ഓം ശിവ മന്ദിർ" എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത് • 12 ജ്യോതിർലിംഗങ്ങൾ ഉൾപ്പെടെ 1008 ശിവ വിഗ്രഹങ്ങൾ ഉള്ള ക്ഷേത്രം • നാഗര വാസ്തുവിദ്യയിൽ ആണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്


Related Questions:

തേയിലയുടെ ജന്മദേശം :
ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കുന്നതിനായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യ വാക്‌സിൻ ഏത് ?
ലോകത്തിലെ ആദ്യ നിർമ്മിത ബുദ്ധിയിൽ (എ ഐ ) പ്രവർത്തിക്കുന്ന അദ്ധ്യാപികക്ക് നൽകിയ പേര് ?
National Drinking Water Mission started in:
The first country to give a robot citizenship: