App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ കണക്കുകൂട്ടൽ യന്ത്രം ?

Aഅബാക്കസ്

Bപാസ്കലൈൻ

Cഅനലിറ്റിക്കൽ എൻജിൻ

Dഡിഫറെൻസ് എൻജിൻ

Answer:

A. അബാക്കസ്

Read Explanation:

  • ഒരു ചട്ടത്തിനുള്ളിൽ ഉറപ്പിച്ചിരിക്കുന്ന കമ്പികളിൽ നിശ്ചിത എണ്ണം മണികൾ (മുത്തുകൾ) കോർത്തുണ്ടാക്കിയതും, ലളിതമായ അങ്കഗണിതക്രിയകൾ ചെയ്യുവാനുപയോഗിക്കുന്നതുമായ ഒരു ഉപകരണമാണ് അബാക്കസ്.
  • ലിഖിതമായി ഗണിതക്രീയകൾ ചെയ്യുന്നത് ആരംഭിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഏഷ്യയുടെ വിവിധഭാഗങ്ങളിൽ ഇത് പ്രചാരത്തിലുണ്ടായിരുന്നു.
  • ബി. സി. ഇ 2700 നും 2300 ഇടയിൽ  സുമേറിയിലാണ് ആദ്യമായ് അബാക്കസിൻ്റെ ആദ്യ മാതൃകകൾ ഉപയോഗിക്കപ്പെട്ടത് എന്ന് കണക്കാക്കുന്നു.
  • എന്നാൽ പിന്നീട് പ്രചുര പ്രചാരം നേടിയ അബാക്കസ് ആദ്യമായി ഉൽഭവിച്ചത് ചൈനയിൽ ആണെന്ന് കരുതപ്പെടുന്നു.
  • ആധുനിക രൂപത്തിലുള്ള അബാക്കസ് പിന്നീട് ഇസ്രായേലിൽ ആണ് രൂപം കൊണ്ടത്.

Related Questions:

_____ are single user system in small size.
SpiNNaker was developed by?
Who is called as the 'Father of Super Computer'?
Which of the following is the largest and most powerful computer manufacture in the world?
ഏതു തരംഗങ്ങളാണ് ബ്ലൂ ടൂത്ത് സംവിധാനത്തിൽ ഉപയോഗിക്കുന്നത് ?