App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ജീനോം എഡിറ്റ് ചെയ്ത (ജിഇ) നെല്ലിനങ്ങൾ വികസിപ്പിച്ചെടുതത്?

Aപിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം

Bഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്

CDRDO

Dമണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം

Answer:

B. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്

Read Explanation:

ആസ്ഥാനം- ന്യൂ ഡൽഹി


Related Questions:

മനുഷ്യനോട് ആദ്യം ഇണങ്ങിയതും മനുഷ്യൻ ആദ്യം ഇണക്കി വളർത്താൻ ആരംഭിച്ചതുമായ മൃഗം ?
'ഒരു കണിക ജലത്തിൽ നിന്ന് കൂടുതൽ വിളവ്’ എന്ന ആശയം ഏത് പദ്ധതിയുമായ് ബന്ധപ്പെട്ടതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
"മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടതാണ്?
ഛത്തീസ്‌ഗഢിന്‍റെ പ്രധാന കാർഷിക വിളയേതാണ് ?