App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു.....?

Aറോബർട്ട് ജി എഡ്വേർഡ്

Bപാട്രിക് സ്റെപ്റ്റോ

Cലൂയിസ് ബ്രൗൺ

Dസുഭാഷ് മുഖോപാധ്യായ

Answer:

C. ലൂയിസ് ബ്രൗൺ

Read Explanation:

ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ലൂയിസ് ബ്രൗൺ ആണ് .(1978 ജൂലൈ 25,ഇംഗ്ലണ്ട് )


Related Questions:

'ഓന്റോജെനി ഫൈലോജെനിയെ ആവർത്തിക്കുന്നു' (Ontogeny recapitulates phylogeny) എന്ന ആശയം ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇനിപ്പറയുന്നവയിൽ ഏതാണ് പൂർണ്ണമായ തെളിവ് ഗർഭനിരോധന മാർഗ്ഗം?
Cells which provide nutrition to the germ cells
മനുഷ്യരിൽ ബീജസംയോഗം നടക്കുന്നതെവിടെ?
പ്രായപൂർത്തിയായ ഗ്രാഫിയൻ ഫോളിക്കിൾ സാധാരണയായി ചുറ്റുമുള്ള ആരോഗ്യമുള്ള ഒരു സ്ത്രീയുടെ അണ്ഡാശയത്തിൽ എത്ര കാലം കാണപ്പെടുന്നു.?