Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ?

Aപരം 8000

Bഓസ്ബോൺ - 1

Cടിയാൻഹെ-2

DCDC 6600

Answer:

D. CDC 6600

Read Explanation:

  • വളരെ സങ്കീർമായ കമ്പ്യൂട്ടിങ്ങ് ജോലികൾ നിർവഹിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വളരെ വലിയ കമ്പ്യൂട്ടർ ശൃംഖലകളെ സൂപ്പർ കംപ്യൂട്ടറുകൾ എന്നു വിളിക്കുന്നു.
  • മില്യൺ ഇൻസ്ട്രക്ഷൻ പെർ സെക്കൻഡ് (MIPS) എന്നതിനുപകരം ഒരു സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രകടനം സാധാരണയായി അളക്കുന്നത് ഫ്ലോട്ടിംഗ് പോയിന്റ് ഓപ്പറേഷനുകൾ പെർ സെക്കൻഡിൽ (FLOPS-Floating Point Operations Per Second) ആണ്. 
  • കൺട്രോൾഡ് ഡേറ്റാ കോർപ്പറേഷൻ (CDC) യുടെ CDC 6600 ആണ് ലോകത്തിലെ ആദ്യത്തെ വിജയകരമായ സൂപ്പർ കമ്പ്യൂട്ടർ ആയി കണക്കാക്കുന്നത്.
  • 1964-ലാണ് CDC 6600ൻ്റെ നിർമ്മാണം പൂർത്തിയായത്.

Related Questions:

What is the full form of the first Electronic Computer ENIAC?
Batch processing was mainly used in which generation?
Processors of all computers, whether micro, mini or mainframe must have?
Unit of speed used for super computers is .....
Who is known as Father of Computer ?