Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ഹ്യുമനോയിഡ് കരിയർ കോച്ച് റോബോട്ട് ഏത് ?

Aമിക AI

Bലയ AI

Cലിസ AI

Dഐറിസ് AI

Answer:

B. ലയ AI

Read Explanation:

• കരിയർ സംബന്ധമായ സംശയങ്ങൾക്ക് ശാസ്ത്രീയവും സമഗ്രവുമായ ഉത്തരങ്ങൾ നൽകാൻ ശേഷിയുള്ള ഹ്യുമനോയിഡ് റോബോട്ട് • നിർമ്മാതാക്കൾ - ലൈഫോളജി • തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ലൈഫോളജി


Related Questions:

The first country to print book
The institution of Ombudsman was first created in
The first country to launch Artificial satellite in the space
സ്ത്രീകളുടെ ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം ഏത് ?
അടുത്തിടെ ആഫ്രിക്കയിലെ ഏറ്റവും വലിയ അണക്കെട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത രാജ്യം?