App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ?

Aവെബോട്

Bസോഫിയ

CMika

DGPT

Answer:

C. Mika

Read Explanation:

Hanson Robotics and Dictador എന്ന പോളണ്ടിൽ നിന്നുള്ള കമ്പനിയാണ് അവരുടെ CEO ആയിട്ട് ഒരു റോബോട്ടിനെ നിയമിച്ചത്.


Related Questions:

വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്‌ ബോക്സ്‌ന്‍റെ നിറം?
ആരാണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് ?
ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ടു-വേ സന്ദേശമയക്കാനുള്ള സംവിധാനം ആരംഭിച്ച കമ്പനി ഏത്?
താഴെ കൊടുത്തവയിൽ ശബ്ദ മാധ്യമ സാമൂഹിക പ്ലാറ്റ്‌ഫോം ഏത് ?
പറക്കുന്ന ഓടം കണ്ടുപിടിച്ചത് ആര്?