App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറിയ ഭാഗം ഇരുമ്പും മാംഗനീസും ലഭിക്കുന്നത് ഏത് തരം നിക്ഷേപങ്ങളിൽ നിന്നാണ് ?

Aഅവസാദ നിക്ഷേപങ്ങൾ

Bസിരാ നിക്ഷേപങ്ങൾ

Cരാസിക നിക്ഷേപങ്ങൾ

Dഇതൊന്നുമല്ല

Answer:

A. അവസാദ നിക്ഷേപങ്ങൾ


Related Questions:

താഴെ പറയുന്ന ഏത് ലോഹ ആയിരിനാണ് ' ZnS ' എന്ന രാസഘടന ഉള്ളത് ?
ലവണ ജലത്തിലെ ബാഷ്പീകരണ ഫലമായി ഉണ്ടാകുന്ന അവസാദങ്ങളെ _____ എന്ന് വിളിക്കുന്നു .
ഒരു ലോഹം മാത്രം ലഭിക്കുന്ന ആയിരുകളെ _____ എന്ന് വിളിക്കുന്നു .
സിങ്കിന്റെ അയിര് ഏതാണ് ?

താഴെ പറയുന്നതിൽ മാഗ്മാറ്റിക് ഡിസെമിനിനേറ്റഡ് നിക്ഷേപങ്ങൾക്ക് ഉദാഹരണം ഏതാണ് ? 

  1. ദക്ഷിണാഫിക്കയിലെ കിംബർലൈറ്റ് വജ്ര നിക്ഷേപം 
  2. മധ്യപ്രദേശിലെ പന്ന വജ്ര നിക്ഷേപം 
  3. ആന്ധ്രാ പ്രദേശിലെ വജ്ര കരൂർ ഡയമണ്ട് നിക്ഷേപം