App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് നിലവിൽ വരുന്നത് എവിടെ ?

Aലഡാക്ക്

Bശ്രീനഗർ

Cസിലിഗുരി

Dദ്രാസ്

Answer:

A. ലഡാക്ക്

Read Explanation:

• 19400 അടി ഉയരത്തിൽ 64 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുന്നത്. • ലഡാക്കിലെ ലിക്കാരു - മിഗ് ലാ - ഫുക് ചെ മേഖലയിലാണ് റോഡ് നിർമ്മിക്കുന്നത്


Related Questions:

AADHAR is the logo for what?
ഇടമലക്കുടി ആദിവാസി മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ?
കേരളത്തിൽ ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ആയ ആദ്യ വനിത ആര്?
Which is 1st state/UT in India to go digital in public education?
Which station has been renamed as Veerangana Laxmibai Railway Station?