App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക് രാജ്യം ?

Aനൗറു

Bവത്തിക്കാൻ

Cസാൻ മരീനോ

Dമാലി ദ്വീപ്

Answer:

A. നൗറു

Read Explanation:

ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്കും ദ്വീപ് രാഷ്ട്രവുമാണ് നൗറു പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ ആകെ കരവിസ്തീർണ്ണം 21 ചതുരശ്ര കിലോമീറ്ററാണ്


Related Questions:

ലോകപരിസ്ഥിതി ദിനം :
ഓരോ വർഷവും മനുഷ്യൻ എത്ര ക്യൂബിക് മീറ്റർ മരം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക് ?
' നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെപോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും ' ആരുടെ വാക്കുകളാണ് ഇത് ?
പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് ഏതാണ് ?
ഫോസ്ഫേറ്റ് എന്ന ധാതു വിഭവത്താൽ ഒരിക്കൽ സമ്പന്നമാകുകയും പിന്നീട ഈ വിഭവ ശോഷണം മൂലം ദരിദ്രമാകുകയും ചെയ്ത രാജ്യം ഏതാണ് ?