Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദി ഏതാണ് ?

Aവോൾഗ

Bഡാർലിംഗ്

Cമിസോറി - മിസിസിപ്പി

Dയാങ്‌റ്റ്സീ

Answer:

D. യാങ്‌റ്റ്സീ

Read Explanation:

ഏഷ്യയിലെ ഏറ്റവും നീളമേറിയ നദിയാണ് ചൈനയിലെ യാങ്‌റ്റ്സീ


Related Questions:

പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം ഏതാണ് ?
ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ?
ഭൗമോപരിതലത്തിൽ, കിഴക്ക് പടിഞ്ഞാറ് ദിശയിൽ, വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് --------?
IUCN റെഡ് ലിസ്റ്റിൽ പെട്ട വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഏത് പ്രതിഭാസത്തിന്റെ ഫലമായാണ് ശീതജല പ്രവാഹങ്ങൾ ഉഷ്ണ സ്വഭാവമുള്ളതാകുന്നത് ?