ലോകത്തിലെ ഏറ്റവും പഴയ വാർത്ത ഏജൻസി ഏതാണ്?Aറോയിറ്റേഴ്സ്BഅൽജസീറCഎ പിDഎ എഫ് പിAnswer: D. എ എഫ് പി Read Explanation: ഫ്രാൻസിന്റെ ന്യൂസ് ഏജൻസിയായ ഫ്രാൻസ് പ്രസ് ആണ് ഏറ്റവും പഴയ ന്യൂസ് ഏജൻസിRead more in App