ലോകത്തിലെ ഏറ്റവും വലിയ എക്സ്പോ സെൻടറുകളിൽ ഒന്നായ "യശോ ഭൂമി കൺവെൻഷൻ സെൻറർ" സ്ഥിതിചെയ്യുന്നത് എവിടെ ?AനോയിഡBഅഹമ്മദാബാദ്Cദ്വാരകDവഡോദരAnswer: C. ദ്വാരക Read Explanation: • ഡൽഹിയിലെ ദ്വാരകയിലാണ് സ്ഥിതി ചെയ്യുന്നത് • കേന്ദ്രസർക്കാരിൻറെ മെഗാ ഇന്‍ഫ്രസ്ട്രക്ച്ചർ പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണംRead more in App