ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം എന്ന റെക്കോർഡ് നേടിയ കെട്ടിടം ഏത് ?AThe PentagonBSurat Diamond BourseCWillis TowerDThe Exchange 106Answer: B. Surat Diamond Bourse Read Explanation: • ഗുജറാത്തിലെ സൂററ്റിലാണ് വ്യാപാരസമുച്ചയം നിലവിൽ വന്നത് • 6,60,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് വ്യാപാരകേന്ദ്രംRead more in App