ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?Aഡെന്‍മാര്‍ക്ക്Bഅസന്‍ഷന്‍Cട്രിസ്റ്റന്‍ സാ കുന്‍ഹDക്യൂബAnswer: D. ക്യൂബ Read Explanation: ദ്വീപുകൾലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ് അറ്റ്ലാന്റിക് സമുദ്രത്തിനും ആർട്ടിക് സമുദ്രത്തിനും ഇടയിൽ ഇത് സ്ഥിതി ചെയ്യുന്നു വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂ ഗിനിയ ആണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപാണ് മടഗാസ്കർ ദ്വീപ് എട്ടാം ഭൂഖണ്ഡം എന്നും ഈ ദ്വീപ് അറിയപ്പെടുന്നു ലോകത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപാണ് മാജുലി ദ്വീപ് അസമിലെ ബ്രഹ്മപുത്ര നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് ഏറ്റവും വലിയ കരീബിയൻ ദ്വീപാണ് ക്യൂബ ജാവ ദ്വീപ് ആണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ് Read more in App