Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ?

Aദിൽവാര ക്ഷേത്രം

Bകൊണാർക് സൂര്യ ക്ഷേത്രം

Cപത്മനാഭസ്വാമി ക്ഷേത്രം

Dഅങ്കോർ വാത്

Answer:

D. അങ്കോർ വാത്


Related Questions:

'പന്ത്രണ്ട് വിളക്ക്' എന്ന പ്രസിദ്ധമായ ഉത്സവം നടക്കുന്ന ക്ഷേത്രം ഏത് ?
ക്ഷേത്രത്തിൽ പട്ടി മുതലായ ജന്തുക്കൾ പ്രവേശിച്ചാൽ ചെയ്യപ്പെടുന്ന പരിഹാരം ?
ദുർഗാ ഭഗവതിക്ക് എത്ര തവണയാണ് പ്രദക്ഷിണം വെക്കേണ്ടത് ?
തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ?
തെക്കൻ കാശി എന്ന് അറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?