ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ സ്വർവേദ് മഹാമന്ദിർ സ്ഥിതി ചെയ്യുന്നത് എവിടെ ?Aഅഹമ്മദാബാദ്BവാരണാസിCകേദാർനാഥ്Dതിരുപ്പതിAnswer: B. വാരണാസി Read Explanation: • വാരണാസിയിലെ ഉമറഹയിൽ ആണ് സ്ഥിതി ചെയ്യുന്നത് • ഒരേ സമയം 20000 പേർക്ക് ഇരിപ്പിട സൗകര്യം ഉള്ള ധ്യാനകേന്ദ്രം ആണ് സ്വർവേദ് മഹാമന്ദിർRead more in App