App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം നിലവിൽ വരുന്ന സംസ്ഥാനം?

Aകേരളം

Bന്യൂ ഡൽഹി

Cപശ്ചിമ ബംഗാൾ

Dമഹാരാഷ്ട്ര

Answer:

C. പശ്ചിമ ബംഗാൾ

Read Explanation:

നിലവിൽ കംബോഡിയയില്‍ സ്ഥിതി ചെയ്യുന്ന ആംഗോര്‍ വാട്ട് ആണ് വലിയ മത സ്മാരകം.


Related Questions:

Religious saint-poets between the 13th to 17th centuries, Dnyaneshwar, Namdev, Eknath and Tukaram, belonged to which Indian state?
രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര?
"കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which among the following is not a Protestant order that was working in Kerala?
Who was the founder of the social reform movement for Sikhism the Nirankari movement?