ലോകത്തിലെ ഏറ്റവും വലിയ മരങ്ങളിൽ ഒന്നായ സെക്കോയ (Sequoia) ഏത് വിഭാഗം സസ്യങ്ങളിൽ ഉൾപ്പെടുന്നു?Aആൻജിയോസ്പെർമുകൾBബ്രയോഫൈറ്റുകൾCടെറിഡോഫൈറ്റുകൾDഅനാവൃതബീജസസ്യങ്ങൾAnswer: D. അനാവൃതബീജസസ്യങ്ങൾ Read Explanation: റെഡ്‌വുഡ് മരം (Red wood tree) എന്നറിയപ്പെടുന്ന സെക്കോയ, അനാവൃതബീജസസ്യങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. Read more in App