Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേക്ക് മരമായ "കപ്പയം തേക്ക്" സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് പഞ്ചായത്തിലാണ് ?

Aവട്ടവട

Bനിലമ്പുർ

Cകുളത്തൂപ്പുഴ

Dആതിരപ്പിള്ളി

Answer:

D. ആതിരപ്പിള്ളി

Read Explanation:

• ആതിരപ്പിളളി പഞ്ചായത്തിലെ കപ്പയം നാരങ്ങാത്തറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തേക്ക് മരം • 38 മീറ്റർ ഉയരവും 7.75 മീറ്റർ ചുറ്റളവും ഉള്ളതാണ് തേക്ക് • ലോകത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ തേക്ക് - കന്നിമാര • കന്നിമാര തേക്ക് സ്ഥിതി ചെയ്യുന്നത് - പറമ്പിക്കുളം ടൈഗർ റിസർവിൽ


Related Questions:

The Kerala Preservation of Trees Act was passed in?
2025 ഡിസംബറിൽ പശ്ചിമഘട്ടത്തിലെ ഷഡ്‌പദ വൈവിധ്യത്തിന്റെ അഞ്ചു ദശാബ്ദത്തിന്റെ ശാസ്ത്രീയശേഖരവുമായി ഫോറസ്റ്റ് ഇൻസെക്ട്സ് മ്യൂസിയം ആരംഭിച്ചത് ?

കേരളത്തിന്റെ വനമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരിച്ചറിയുക.

  1. കേരളത്തിൽ വനഭൂമി ഏറ്റവും കുറവുള്ള ജില്ല എറണാകുളമാണ്
  2. കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആസ്ഥാനം കൊച്ചിയാണ്
  3. സൈലന്റ് വാലി ഒരു ഉഷ്‌ണമേഖലാ നിത്യഹരിത വനപ്രദേശമാണ്
  4. കേരളത്തിൽ വനഭൂമി ഏറ്റവും കൂടുതലുള്ളത് ഇടുക്കി ജില്ലയിലാണ്
    വനവിസ്‌തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത് ?
    കേരളത്തിൻ്റെ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് വനമുള്ളത് ?