Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ രാജ്യവും ഏറ്റവും ചെറിയ രാജ്യവും ഉൾക്കൊള്ളുന്ന വൻകര?

Aഏഷ്യ

Bസൗത്ത് അമേരിക്ക

Cആഫ്രിക്ക

Dയൂറോപ്പ്

Answer:

D. യൂറോപ്പ്

Read Explanation:

  • ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയും (Russia) ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയും (Vatican City) ഉൾപ്പെടുന്ന വൻകര യൂറോപ്പ് ആണ്

  • വലിപ്പത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് യൂറോപ്പിന്റെ സ്ഥാനം.

  • യൂറോപ്പിൽ 50-ൽ അധികം രാജ്യങ്ങളുണ്ട്

  • യൂറോപ്പ് വൻകരയുടെ വടക്ക് ആർട്ടിക് സമുദ്രവും, പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രവും, തെക്ക് മെഡിറ്ററേനിയൻ കടലും അതിരുകളായി വരുന്നു.

  • യുറൽ പർവതനിരകളും യുറൽ നദിയും കാസ്പിയൻ കടലും കോക്കസസ് പർവതനിരകളും കരിങ്കടലുമാണ് യൂറോപ്പിനെ ഏഷ്യയിൽ നിന്ന് വേർതിരിക്കുന്നത്.


Related Questions:

Which continent is the largest producer of paddy?
The number of continents formed by the breakup of Laurasia is ?
ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത് ?
പാൻജിയ വൻകര പിളർന്നു മാറിയ തെക്കൻ ഭാഗം അറിയപ്പെടുന്ന പേര് ?
Antarctica is the coldest region of the world, and is known as :