App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ രാജ്യാന്തര വജ്ര-വ്യാപാര കേന്ദ്രം നിലവിൽ വന്നത് എവിടെ ?

Aഅഹമ്മദാബാദ്

Bസൂററ്റ്

Cമുംബൈ

Dഹൈദരാബാദ്

Answer:

B. സൂററ്റ്

Read Explanation:

• വ്യാപാര കേന്ദ്രത്തിൻറെ പേര് - സൂററ്റ് ഡയമണ്ട് ബോവ്സ് • ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം - സൂററ്റ് ഡയമണ്ട് ബോവ്സ്


Related Questions:

Global Handwashing Day occurs annually on
Who is the Chairman of the Chiefs of Staff Committee?
Which company has partnered with Indian Railways to build trust in communication for passengers?
2031 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം പൂർത്തിയാക്കി തിരിച്ചിറക്കുമെന്നു പ്രഖ്യാപിച്ച അമേരിക്കൻ ബഹിരാകാശ ഏജൻസി ആയ നാസയുടെ മേധാവി ആര് ?
യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സംയുക്തമായി ആരംഭിക്കുന്ന ഡിജിറ്റൽ കറൻസി?