Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന ഹ്യുമനോയിഡ് റോബോട്ട് ?

Aമിക

Bഒപ്റ്റിമസ്

Cഅറ്റ്‌ലസ്

Dസ്റ്റാർ വൺ

Answer:

D. സ്റ്റാർ വൺ

Read Explanation:

• നിർമ്മാതാക്കൾ - റോബോട്ട് ഇറ (ചൈനീസ് കമ്പനി) • മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന റോബോട്ട് • ടെസ്‌ലയുടെ ഒപ്റ്റിമസ്, ബോസ്റ്റൺ ഡൈനാമിക്സിൻ്റെ അറ്റ്‌ലസ് എന്നീ റോബോട്ടുകളേക്കാൾ വേഗത കൂടുതലാണ് സ്റ്റാർ വൺ ഹ്യുമനോയിഡ് റോബോട്ടിന്


Related Questions:

സൂപ്പർ പോസിഡോൺ, ബ്യുറെവെസ്നിക് വെപ്പണുകൾ വികസിപ്പിച്ച രാജ്യം?
ഒരു ആറ്റത്തിൻറെ കനത്തിൽ നിർമ്മിച്ച സ്വർണ്ണപ്പാളിക്ക് നൽകിയ പേര് എന്ത് ?
ഡ്രോണുകൾ, ഹൈപ്പർസോണിക് മിസൈലുകൾ തുടങ്ങിയ ആധുനിക യുദ്ധഭീഷണികളെ നേരിടാൻ ഇറ്റലി 2025ൽ അവതരിപ്പിച്ച എ.ഐ അധിഷ്ഠിത പ്രതിരോധ കവചം (Defense Dome) ?
ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നതിനായ് രണ്ട് കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിനും അത് വഴി അയൽ രാജ്യങ്ങളായ നെതർലാൻഡ് , ജർമ്മനി , ബെൽജിയം എന്നിവയുമായി വൈദ്യുതി പങ്കിടുന്നതിനുമായി കരാറിൽ ഒപ്പിട്ട യൂറോപ്യൻ രാജ്യം ഏതാണ് ?
താഴെ കൊടുത്തവയിൽ നിന്ന് ചാറ്റ് അപ്ലിക്കേഷൻ അല്ലാത്തത് തിരഞ്ഞെടുക്കുക :