App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വേഗതയേറിയ പർവ്വതാരോഹകർ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചത് ആരൊക്കെ ?

Aനിർമൽ പുർജ

Bനെല്ലി അട്ടാർ

Cആദം ബെയിലെക്കി

Dക്രിസ്റ്റിൻ ഹരില, ടെൻജിൻ ഷെർപ്പ

Answer:

D. ക്രിസ്റ്റിൻ ഹരില, ടെൻജിൻ ഷെർപ്പ

Read Explanation:

• നിർമ്മൽ പുർജ യുടെ റെക്കോർഡ് ആണ് ഇരുവരും മറികടന്നത്.


Related Questions:

2023 ജനുവരിയിൽ ഫ്രാൻസിൽ നടന്ന പേസ്ട്രി ലോകകപ്പിൽ കിരീടം നേടിയ രാജ്യം ഏതാണ് ?
Which city has become the first in the world to go 100 percent paperless?
Who has been named the Time magazine's 2021 "Person of the Year"?
2023 ആഗസ്റ്റിൽ അമേരിക്കയിലെ ഏത് പ്രദേശത്താണ് "ഇഡാലിയ ചുഴലിക്കാറ്റ്" വീശി അടിച്ചത് ?
2022-ലെ യു.എസ് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?