ലോകത്തിലെ ഏറ്റവും ശക്തമായ മിസൈലായ "ഹ്വാസോംഗ് 19" വികസിപ്പിച്ച രാജ്യം ?Aദക്ഷിണ കൊറിയBഉത്തര കൊറിയCജപ്പാൻDചൈനAnswer: B. ഉത്തര കൊറിയ Read Explanation: • ഇൻറ്റർ കോണ്ടിനെൻറ്റൽ ബാലിസ്റ്റിക് മിസൈലാണ് ഹ്വാസോംഗ് 19 • 2024 ഒക്ടോബറിൽ നടന്ന പരീക്ഷണത്തിൽ മിസൈൽ 7000 മീറ്റർ ഉയരത്തിൽ വരെ സഞ്ചരിച്ചുRead more in App