Challenger App

No.1 PSC Learning App

1M+ Downloads

ലോകത്തിലെ പകുതിയിലധികം വനങ്ങളും കാണപ്പെടുന്ന അഞ്ച് രാജ്യങ്ങളിൽ ഉൾപ്പെട്ടവ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

  1. ബ്രസീൽ
  2. ചൈന
  3. യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

    A1, 3 എന്നിവ

    B3 മാത്രം

    C1, 2 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ലോകത്തിലെ പകുതിയിലധികം വനങ്ങളും കാണപ്പെടുന്ന അഞ്ച് രാജ്യങ്ങൾ

    • ബ്രസീൽ

    • കാനഡ

    • ചൈന

    • റഷ്യൻ ഫെഡറേഷൻ

    • യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക


    Related Questions:

    ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് ഏത് ?
    Article 51 A (g) deals with :
    What is the most significant greenhouse gas responsible for global warming?
    In which river has the highest presence of E. coli bacteria been found?
    ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏതാണ് ?