ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിലവിൽ വരുന്നത് ഏത് രാജ്യത്താണ് ?
Aഅമേരിക്ക
Bബ്രിട്ടൻ
Cയുഎഇ
Dമലേഷ്യ
Answer:
A. അമേരിക്ക
Read Explanation:
• അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
• ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം സ്ഥിതി ചെയ്യുന്ന രാജ്യം - കമ്പോഡിയ
• ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം - അങ്കോർവാട്ട്