App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡം :

Aപാൻജിയ

Bപന്തലാസ

Cലോറേഷ്യ

Dആസ്ട്രേലിയ

Answer:

A. പാൻജിയ

Read Explanation:

  • ഭൂമിയിൽ ഇന്ന് കാണപ്പെടുന്ന പ്രധാനപ്പെട്ട 7 ഭൂഖണ്ഡങ്ങളെല്ലാം ഏകദേശം 25O ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒന്നായിരുന്നു എന്ന് വേഗ്നറുടെ വൻകര വിസ്ഥാപന സിദ്ധാന്തം പ്രസ്താവിക്കുന്നു.

  • വേഗ്നറുടെ വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡം - പാൻജിയ

  • പാൻജിയയ്ക്ക് ചുറ്റും ഉണ്ടായിരുന്ന അതിവിസ്തൃതമായ സമുദ്രം - പന്തലാസ


Related Questions:

ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?
ലോകത്തെ ആകെ കര വിസ്തൃതിയിൽ മൂന്നിലൊരു ഭാഗവും ഉൾക്കൊള്ളുന്ന വൻകര ഏതാണ് ?
ഏറ്റവും കൂടുതൽ മരുഭൂമികൾ ഉള്ള ഭൂഖണ്ഡം ഏതാണ് ?
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
രാജ്യങ്ങൾ ഒന്നും ഇല്ലാത്ത ഭൂഖണ്ഡം ഏതാണ് ?