ലോകത്തിൽ ആദ്യമായി 100 % ബയോ ഡീഗ്രേഡബിൾ പേന നിർമ്മിച്ച രാജ്യം ഏത് ?AചൈനBഇന്ത്യCയു എസ് എDജപ്പാൻAnswer: B. ഇന്ത്യ Read Explanation: • പേന നിർമ്മിച്ചത് - സൗരഭ് H മേത്ത • പേപ്പർ റീഫിൽ, നോൺ ടോക്‌സിക് മഷി, പേപ്പർ അല്ലെങ്കിൽ മുള കൊണ്ടുള്ള പുറംചട്ട എന്നിവ കൊണ്ടാണ് പേന നിർമ്മിച്ചത്Read more in App