Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cയു എസ് എ

Dജപ്പാൻ

Answer:

D. ജപ്പാൻ

Read Explanation:

• 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ കമ്പനികൾ - ഡോക്കോമോ, എൻ.ടി.ടി. കോർപ്പറേഷൻ, എൻ.ഇ.സി കോർപ്പറേഷൻ • ജപ്പാനിലെ പ്രമുഖ 3 ടെലികോം കമ്പനികളാണ് ഇവർ


Related Questions:

സർക്കാർ ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യവുമായി പാക്കിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ച മെസ്സേജിങ് അപ്ലിക്കേഷൻ ?
ARTIFICIAL INTELLIGENCE CHATBOT ആയ ചാറ്റ് GPT യുടെ മാതൃ കമ്പനി ആയ OPEN AI യുടെ CEO ആരാണ് ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ChatGPT -ക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ യൂറോപ്യൻ രാജ്യം ?
ഓൺലൈനിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിന് വേണ്ടി "ലാൻറ്ൺ പ്രോജക്റ്റ്" എന്ന പേരിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ടെക്ക് കമ്പനികൾ ഏതെല്ലാം ?
അടുത്തിടെ നൂറോളം രാജ്യങ്ങളിൽ സേവനം ലഭ്യമാക്കിയ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗൂഗിളിൻ്റെ പ്രളയ മുന്നറിയിപ്പ് സംവിധാനം ?