App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി ഉഷ്ണ തരംഗത്തിനു നൽകിയ പേര് ?

Aഐഡ

Bമേഗി

Cഗ്രേസ്

Dസോയി

Answer:

D. സോയി

Read Explanation:

സാധാരണ പ്രാദേശികതാപനിലയെക്കാള്‍ ഉയര്‍ന്ന ചൂട് തുടര്‍ച്ചയായി അനുഭവപ്പെടുന്നതിനെയാണ് ഉഷ്ണതരംഗങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. സ്‌പെയിനിലെ സെവിയ്യ നഗരം നേരിടുന്ന ഉഷ്ണതരംഗത്തിനെയാണ് ആദ്യമായി സോയി എന്ന പേര് നൽകിയത്.


Related Questions:

ഉഷ്ണമേഖല വാനശാസ്ത്രത്തിൻ്റെ (Tropical Forestry) പിതാവ് എന്നറിയപ്പെടുന്നത് ആര് ?
2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച "റുവാംഗ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
റഷ്യയുടെയും ചൈനയുടെ സംയുക്ത നാവിക അഭ്യാസത്തിൻ്റെ ഭാഗമായി കപ്പലുകൾ കടന്നുപോയ , ജപ്പാനെ ഹോകൈഡോ ദ്വീപിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?
വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം ഏത് ?

താഴെ നൽകിയിട്ടുള്ള സൂചനകൾ ഭൂമിയുടെ ഏത് പാളിയെ കുറിച്ചുള്ളതാണ്?

1.ഏകദേശം 40 കിലോമീറ്റർ കനം.

2.ശിലകളുടെയും ധാതുക്കളുടെയും കലവറ എന്ന് അറിയപ്പെടുന്നു.

3.ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി.