App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി ചാണകം ഇന്ധനമാക്കി പ്രവർത്തിക്കുന്ന ട്രാക്ടർ പുറത്തിറക്കിയ രാജ്യം ഏതാണ് ?

Aചൈന

Bഇന്ത്യ

Cബ്രിട്ടൻ

Dഫ്രാൻസ്

Answer:

C. ബ്രിട്ടൻ

Read Explanation:

  • ലോകത്തിൽ ആദ്യമായി ചാണകം ഇന്ധനമാക്കി പ്രവർത്തിക്കുന്ന ട്രാക്ടർ പുറത്തിറക്കിയ രാജ്യം - ബ്രിട്ടൻ
  • ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ഹൈഡ്രജൻ നയം നടപ്പിലാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം - ഉത്തർപ്രദേശ് 
  • ഡ്രോൺ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 2025 ഓടെ  സേനയിൽ ഉൾപ്പെടുത്താൻ  ലക്ഷ്യമിടുന്ന മൾട്ടികോപ്റ്റർ ഡ്രോണുകളുടെ എണ്ണം - 100 
  • ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ആണവോർജം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ച ബഹിരാകാശ സംഘടന - ഐ . എസ് . ആർ . ഒ 

Related Questions:

2019-ൽ പൈതൃക പദവി ലഭിച്ച 'പഞ്ച തീർത്ഥ' തീർത്ഥാടന കേന്ദ്രം ഏതു രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2025 ജൂണിൽ ഇസ്രായേൽ ഏത് രാജ്യത്തിൻറെ ആണവ നിലയമാണ് ആക്രമിച്ചത് ?
2022 ജനുവരിയിൽ ആദ്യമായി ദേശീയ സുരക്ഷാ നയം പ്രഖ്യാപിച്ച രാജ്യം ഏതാണ് ?
ഫ്രഞ്ച് ഗയാന ഏത് രാജ്യത്തിൻറെ ഭാഗമാണ്?