App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം ഏത് ?

Aഅമേരിക്ക

Bഫ്രാൻസ്

Cഇന്ത്യ

Dചൈന

Answer:

D. ചൈന

Read Explanation:

  • ലോകത്തിലെ ആദ്യത്തെ പത്രമായി കണക്കാക്കപ്പെടുന്നത്: പീക്കിങ് ഗസറ്റ് (ചൈന)
  • ചൈനയിലെ ക്വിങ് രാജവംശ കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക ബുള്ളറ്റിനായിരുന്നു പീക്കിങ് ഗസറ്റ്
  • ഒരു ഇന്ത്യൻ ഭാഷയിൽ അച്ചടിച്ച ആദ്യ പത്രം: സമാചാർ ദർപ്പൺ (ബംഗാളി ഭാഷയിൽ)
  • ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം: ബോംബെ സമാചാർ (1822)

Related Questions:

"ആപ്പിൾ കാർട്ട്' എന്ന കൃതി ആരുടെ രചനയാണ് ? -
'A Passage To England' - എന്ന കൃതി രചിച്ചതാരാണ് ?
ആരുടെ ആത്മകഥയാണ് "ലോങ് വാക്ക് ടു ഫ്രീഡം" ?
When is the International Day for Monuments and Sites observed?
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ‘സൈലന്റ് സ്പ്രിംഗ്’ എന്ന പുസ്തകം രചിച്ചതാര് ?