App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Aഅലക്സാണ്ടർ ഫ്ലമിംങ്

Bഎഡ്വേർഡ് ജെന്നർ

Cറോബർട്ട് ഹുക്ക്

Dലൂയി പാസ്ചർ

Answer:

B. എഡ്വേർഡ് ജെന്നർ

Read Explanation:

  • ഇംഗ്ലീഷ് ഫിസിഷ്യനും ശാസ്ത്രജ്ഞനുമായ എഡ്വേർഡ് ജെന്നർ 1796-ൽ വസൂരിക്കെതിരായ ആദ്യ വാക്സിൻ വികസിപ്പിച്ചെടുത്തു.

  • എഡ്വേഡ് ജെന്നറിന്റെ സംഭാവന:

    പ്രാഥമിക പരീക്ഷണം:

    ജെന്നർ, cowpox രോഗം ബാധിച്ച മനുഷ്യരെ പഠന വിധേയരാക്കി. Cowpox ബാധിച്ച വ്യക്തികളിൽ Smallpox-നുള്ള പ്രതിരോധശേഷി ഉണ്ടെന്ന് കണ്ടെത്തി.

    വാക്സിനേഷൻ പ്രക്രിയ:

    Cowpox വ്യാപനശേഷിയുള്ള ദ്രവം എടുത്ത് 8 വയസ്സുകാരനായ ജെയിംസ് ഫിപ്സ് എന്ന കുട്ടിക്ക് നൽകിയതിലൂടെ ആദ്യ വാക്സിനേഷൻ നടന്നു.


Related Questions:

സസ്യങ്ങളിൽ അണുബാധമൂലം പ്രതിരോധത്തിനായി ഉല്പാദിപ്പിക്കപ്പെടുന്ന ഘടകങ്ങളാണ്?
ജീവന്റെ ഉത്ഭവം എവിടെയാണ് ?
രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
രക്ത ചംക്രമണം കണ്ടുപിടിച്ചത് ആര്?
പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?