App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് വാക്സിൻ നൽകിത്തുടങ്ങിയ രാജ്യം ഏതാണ് ?

Aഅമേരിക്ക

Bഇന്ത്യ

Cറഷ്യ

Dചൈന

Answer:

D. ചൈന

Read Explanation:

ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ്-19ന് എതിരായ വാക്സിൻ - കോ വാക്സിൻ


Related Questions:

വീടിനകത്തും പുറത്തും കൊതുകുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു കീടനാശിനിയാണ് ?
Tetanus is caused by:
"ബൻഡിൽ ഓഫ് ഹിസ്' എന്നത്
DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?
മോർഫിൻ അസറ്റിലേഷൻ വഴി രൂപപ്പെടുന്ന സംയുക്തം ഏത്?