ലോകത്തിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?Aഇംഗ്ലണ്ട്Bഅമേരിക്കCഇന്ത്യDചൈനAnswer: D. ചൈന Read Explanation: തേയില ചെടിയുടെ ജന്മദേശം ചൈനയാണ്. ലോകത്തെ ഏറ്റവും പ്രധാന പാനീയ വിളയാണ് തേയില. തേയില ഉല്പാദിപ്പിക്കുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനം ഇന്ത്യക്കാണ്.Read more in App