ലോകത്തിൽ ഏറ്റവും കൂടുതൽ വിപണി മൂല്യം നേടിയ ഐടി കമ്പനി ?
Aആക്സെഞ്ചർ
Bമൈക്രോസോഫ്റ്റ്
Cടാറ്റാ കൺസൾട്ടൻസി സർവ്വീസ്
Dമൈൻഡ് ട്രീ
Answer:
B. മൈക്രോസോഫ്റ്റ്
Read Explanation:
മൈക്രോസോഫ്റ്റ്
ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാകമ്പനികളിൽ ഒന്നും, ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയുമാണ്.
ആസ്ഥാനം : അമേരിക്കയിലെ റെഡ്മണ്ട്
മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം , ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ , സുരക്ഷാ പ്രോഗ്രാമുകൾ , ഡാറ്റാ ബേസ് , കമ്പ്യൂട്ടർ ഗെയിംസ് , വിനോദ സോഫ്റ്റ്‌വെയറുകൾ , ഹാർഡ് വെയറുകൾ തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ്
വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഗവേഷണം നടത്തുന്നതിനോടൊപ്പം ഒരു പിടി അംഗീകാരങ്ങളും മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്.