App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളമുള്ള നദി :

Aമിസൗറി-മിസ്സിസ്സിപ്പി

Bആമസോൺ

Cബ്രഹ്മപുത്ര

Dതേംസ്

Answer:

B. ആമസോൺ


Related Questions:

താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത്?
ആമസോൺ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ്?
ഒരു നദി മറ്റൊരു നദിയുടെ ഒഴുക്ക് പിടിച്ചെടുക്കുന്ന 'റിവർപൈറസി എന്നറിയപ്പെടുന്ന സവിശേഷമായ ഒരു പ്രതിഭാസത്താൽ സവിശേഷമായ ഇന്ത്യയിലെ ഏത് നദി സംവിധാനമാണ്?
ഭൂമിയിലെ ഏറ്റവും നീളമുള്ള നദി ഏത് ?
ഏറ്റവും വലിയ ഉപദ്വീപീയ നദിയേത് ?