Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A5

B32

C7

D2

Answer:

D. 2

Read Explanation:

• ലോകത്തിൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമതുള്ള രാജ്യം - ചൈന • കണക്കുകൾ പുറത്തുവിട്ടത് - ലോകാരോഗ്യ സംഘടന • ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങൾ ബാധിക്കുന്ന അവയവം - കരൾ


Related Questions:

ഇന്ത്യയുടെ ജൻ ഔഷധി പദ്ധതിയുടെ ഭാഗമായ ആദ്യ വിദേശ രാജ്യം ഏത് ?
ക്യാൻസർ ആവർത്തിക്കുന്നത് തടയാനും കീമോ തെറാപ്പിയുടെയും റേഡിയേഷൻറെയും പാർശ്വഫലങ്ങൾ കുറക്കുന്നതിനും വേണ്ടി പുറത്തിറക്കിയ ഗുളികയായ "ആർ+സിയൂ (R+Cu) നിർമ്മിച്ചത് ?
മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഏത് ?
അമീബിക് മസ്തിഷ്‌കജ്വരത്തിന് എതിരെ ഇന്ത്യയിൽ ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്ന സംസ്ഥാനം ?
2024 ജൂലൈയിൽ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരണം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ?