ലോകത്തിൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമതുള്ള രാജ്യം ഏത് ?Aഇന്ത്യBജപ്പാൻCചൈനDയു എസ് എAnswer: C. ചൈന Read Explanation: • രണ്ടാം സ്ഥാനത്തുള്ള രാജ്യം - ഇന്ത്യ • കണക്കുകൾ പുറത്തുവിട്ടത് - ലോകാരോഗ്യ സംഘടന • ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങൾ ബാധിക്കുന്ന അവയവം - കരൾRead more in App