ലോകത്തിൽ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി ?Aബഗീര കിപ്ലിങിBഅരാനസ് ഡയഡെമറ്റസ്Cനെഫില ക്ലാവറ്റDഗ്രാസ് ക്രോസ് സ്പൈഡർAnswer: A. ബഗീര കിപ്ലിങി Read Explanation: • മധ്യ അമേരിക്കയിൽ കാണപ്പെടുന്നതാണ് ബഗീര കിപ്ലിങി • ജമ്പിങ് സ്പൈഡേഴ്‌സ് ഇനത്തിൽപ്പെടുന്ന ചിലന്തിRead more in App