ലോകത്തിൽ സോഷ്യലിസം എന്ന ആശയം വ്യാപിക്കാൻ കാരണമായ വിപ്ലവം ഏത് ?Aചൈനീസ് വിപ്ലവംBറഷ്യൻ വിപ്ലവംCഫ്രഞ്ച് വിപ്ലവംDലാറ്റിനമേരിക്കൻ വിപ്ലവംAnswer: B. റഷ്യൻ വിപ്ലവം Read Explanation: റഷ്യൻ വിപ്ലവം നടന്ന വർഷം -1917അഖില സ്ളാവ് പ്രസ്ഥാനത്തിന്റെ വക്താവ് - റഷ്യസർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി -- ഇവാൻ 4the terror എന്നറിയപ്പെടുന്ന റഷ്യൻ ഭരണാധികാരി -ഇവാൻ 4 (1533 -1584 ) Read more in App