Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ലോക ഭൂമിശാസ്ത്രം
/
ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ?
A
24
B
14
C
12
D
15
Answer:
A. 24
Related Questions:
ഒരാൾ കിഴക്കു നിന്ന് പടിഞ്ഞാറേയ്ക്ക് ദിനാങ്കരേഖ മുറിച്ചുകടക്കുമ്പോൾ ഒരു ദിവസം .................
ഭൂമിക്ക് ഗോളാകൃതിയാണ് എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച ഗ്രീക്ക് തത്വചിന്തകൻ ആരാണ് ?
ഭൂമിക്ക് ഗോളാകൃതിയാണെന്നും അത് സാങ്കൽപ്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ശാസ്തജ്ഞൻ ആരാണ് ?
ഇവയിൽ ഏതാണ് ഭൂമിശാസ്ത്രപരമായ വിവരങ്ങളുടെ ഉറവിടമല്ലാത്തത്??
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
ഒരു ധാതുവിൻറെ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
ഒരു ധാതുവിൻറെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ പരൽ ഘടനയും മുരടിക്കുന്നു .
പരൽ ഘടന ഇല്ലാത്ത ധാതുക്കൾ അമോർഫസ് ധാതുക്കൾ എന്നറിയപ്പെടുന്നു.