Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

Aകോടനാട്

Bകോന്നി

Cകോട്ടൂർ

Dസുൽത്താൻ ബത്തേരി

Answer:

C. കോട്ടൂർ


Related Questions:

കേരളത്തിലെ വിസ്തൃതി കൂടിയ ഫോറസ്റ്റ്  ഡിവിഷൻ ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് അഗസ്ത്യവനം ആണ്.

2.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത്.

അടുത്തിടെ പശ്ചിമഘട്ടത്തിൽ ഇടുക്കി ഏലപ്പാറയിലെ ചോലക്കാടുകളിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?
പശ്ചിമഘട്ടത്തിലെ പ്രാദേശികയിനം (endemic species) അല്ലാത്തത് ഏത് ?
കേരളത്തിൽ ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?