App Logo

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ് നേടി കാനായി കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശിൽപം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aതുമ്പ

Bവേളി

Cകോവളം

Dശംഖുമുഖം

Answer:

D. ശംഖുമുഖം

Read Explanation:

• 1990 ൽ ആണ് കേരള ടൂറിസം വകുപ്പ് കാനായി കുഞ്ഞിരാമനെ ശിൽപ്പ നിർമ്മാണം ഏൽപ്പിക്കുന്നത് • ശിൽപ്പത്തിന് 87 അടി നീളവും 25 അടി ഉയരവുമുണ്ട്


Related Questions:

കേരള വനനിയമം നിലവിൽ വന്നവർഷം ഏതാണ് ?
കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ഏത് ഇനം ജീവിക്കാണ് "തൈറിയസ് നരേന്ദ്രാനി" എന്ന പേര് നൽകിയത് ?
കുറുമ്പാച്ചി മല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
അടുത്തിടെ പശ്ചിമഘട്ടത്തിൽ തിരുവനന്തപുരം അഗസ്ത്യമലയിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?
ലോകത്തിൽ ആദ്യമായിൽ ഒരു മ്യൂസിയത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സസ്യമായ "ലാജേനാന്ദ്ര കുങ്കിച്ചിറമ്യൂസിയമെൻസിസ്‌" കണ്ടെത്തിയത് എവിടെ നിന്നാണ് ?