App Logo

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം എന്ന റെക്കോർഡ് നേടിയ ക്ഷേത്രം ഏത്?

Aഡൽഹി അക്ഷർധാം ക്ഷേത്രം

Bഅങ്കോർവാട് ക്ഷേത്രം

Cപത്മനാഭസ്വാമി ക്ഷേത്രം

Dനടരാജ ക്ഷേത്രം

Answer:

C. പത്മനാഭസ്വാമി ക്ഷേത്രം


Related Questions:

"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?
കേരളത്തിലെ പളനി എന്നുവിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം?
ഭദ്രദീപം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
രാജ്യത്തെ തീർത്ഥാടനകേന്ദ്രങ്ങളിൽ സീസണൽ വരുമാനത്തിൽ മുൻനിരയിൽ ഉള്ള ക്ഷേത്രം ഏത് ?
ഇന്ത്യയിലെ ഒരേ ഒരു ഗരുഡ ക്ഷേത്രം ഏതാണ് ?