App Logo

No.1 PSC Learning App

1M+ Downloads
ലോകത്തെ കരുത്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തിയത് ?

Aനിർമല സീതാരാമൻ

Bഅജ്ജല മെർക്കൽ

Cസന മരിൻ

Dഗ്രെറ്റ ട്യുൻബർഗ്

Answer:

B. അജ്ജല മെർക്കൽ


Related Questions:

അൻറാർട്ടിക്കയിലേക്ക് പര്യടനം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ?
ഭാരതീയ ഭാഷാഗോത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ താരതമ്യപഠനം നടത്തിയതാര് ?
ഇന്ത്യയിലെ ആദ്യത്തെ ചാർജിങ് പ്ലാസ നിലവിൽ വന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യ ഫിലമെൻ്റ് ബൾബ് വിമുക്ത ഗ്രാമം :
ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപൻ