Challenger App

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി ' ആയോൺ ' എന്ന നിർമ്മിത ബുദ്ധി ബോട്ടിന് ഓണററി ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം ഏതാണ് ?

Aനോർവേ

Bസ്വീഡൻ

Cറൊമാനിയ

Dഇക്വഡോർ

Answer:

C. റൊമാനിയ

Read Explanation:

  • ലോകത്ത് ആദ്യമായി ' ആയോൺ ' എന്ന നിർമ്മിത ബുദ്ധി ബോട്ടിന് ഓണററി ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം - റൊമാനിയ
  • 2023 ൽ അറബിക്കടലിൽ രൂപപ്പെട്ട ആദ്യ ചുഴലിക്കാറ്റ് - ബിപോർജോയ്
  • ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം - നൌസന്താര
  • നാറ്റോയുടെ നേതൃത്വത്തിൽ ജർമ്മനിയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമ അഭ്യാസം - എയർ ഡിഫൻഡർ 2023

Related Questions:

അടുത്തിടെ 25000 വർഷങ്ങൾ പഴക്കമുള്ള മാമത്തുകളുടെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
മലാല യൂസഫ് സായി ഏതു രാജ്യക്കാരിയാണ്?
ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത്?
അൾട്ടാമിറ ഗുഹാചിത്രങ്ങൾ നിലകൊള്ളുന്ന രാജ്യം ?
തേനീച്ചകൾക്ക് ഫൗൾബ്രൂഡ് രോഗത്തിൽ നിന്നും സംരക്ഷണം നൽകുന്ന ആദ്യ പ്രതിരോധ വാക്‌സിന് അംഗീകാരം നൽകിയ രാജ്യം ഏതാണ് ?