App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ വാഹനം നിർമ്മിച്ചത് ആര്?

Aലിയോണാർഡോ ഡാ വിൻചി

Bസർ ഐസക് ന്യൂട്ടൺ

Cനിക്കോളസ് കുഗ്നട്ട്

Dനിക്കോളസ് എ ഓട്ടോ

Answer:

C. നിക്കോളസ് കുഗ്നട്ട്


Related Questions:

ULW എന്നത് എന്തിൻ്റെ ചുരുക്കെഴുത്താണ്?
KL 16 നമ്പർ പ്ലേറ്റ് സൂചിപ്പിക്കുന്നത് ?
ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ _______ ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിന്റെ ഡ്രൈവർമദ്യപിച്ചിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
ഇന്ത്യയുടെ ഇപ്പോഴത്തെ സർഫസ് ട്രാൻസ്പോർട്ട് മിനിസ്റ്റർ ആര്?
വി.എൽ.ടി.ഡി. എന്തിന്റെ ചുരുക്കെഴുത്താണ്?